KeralaLatest

‘വാക്കുകള്‍ക്ക് വേദനയെ സുഖപ്പെടുത്താന്‍ കഴിയില്ല, പക്ഷേ ഞാന്‍ ഒപ്പമുണ്ടാകും’; കുവൈറ്റ് ദുരന്തത്തില്‍ മോഹന്‍ലാല്‍

“Manju”

കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടമായവരെ അനുശോചിച്ച് മോഹന്‍ലാല്‍. ദുരന്തത്തില്‍ താനും തന്റെ പ്രാര്‍ത്ഥനയും താനും ഒപ്പമുണ്ട് എന്നും നടന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹന്‍ലാല്‍ അനുശോചനം പങ്കുവെച്ചത്.

‘കുവൈറ്റ് തീപിടുത്തത്തില്‍ ദുരന്തത്തിനിരയായ എല്ലാവര്‍ക്കും എന്റെ നെഞ്ചുലഞ്ഞുള്ള പ്രാര്‍ത്ഥനകള്‍. ഈ വലിയ ദുരന്തത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. വാക്കുകള്‍ക്ക് വേദനയെ സുഖപ്പെടുത്താന്‍ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും,’ താരം കുറിച്ചു.

Related Articles

Back to top button