KeralaLatest

ചെന്നൈ ഗവണ്‍മെന്റ് സിദ്ധ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കനകവല്ലി ശാന്തിഗിരിയുടെ ആയുഷ് എക്സിബിഷന്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു.

“Manju”

മധുരൈ : ആയുഷ് ഡിപ്പാര്‍ട്ട്മെന്റ് മധുരയില്‍ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന ആയുഷ് എക്സിബിഷനിലുള്ള ശാന്തിഗിരി സ്റ്റാള്‍ സി.സി.ആര്‍.എസ്. മുന്‍ ഡയറക്ടറും, ചെന്നൈ ഗവണ്‍മെന്റ് സിദ്ധ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ.കനകവല്ലി സന്ദര്‍ശിച്ചു. പതാളജി ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ.മണിമേഘല അനുഗമിച്ചു. ആശ്രമം പ്രതിനിധികള്‍ സ്വീകരിച്ചു. സിദ്ധരംഗത്തെ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച എക്സിബിഷനില്‍ ശാന്തിഗിരിയുടെ മൂന്ന് സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button