
ജയപ്രകാശ്

തമിഴ് നാടിന്റെ അതിർത്തി പങ്കിടുന്ന ജില്ല ആയതിനാൽ ഇടുക്കിയിൽ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം എം മണി.രോഗവ്യാപനം തടയാൻ കഴിഞ്ഞില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം എന്നും ജാഗ്രതയോടെ ജില്ലാ ഭരണകൂടം ഇടുക്കിയിൽ പ്രവർത്തിച്ചു വരികയാണെന്നും ഇടുക്കി ക്കുള്ള കർമ്മപരിപാടി ഇന്നത്തെ അവലോകന യോഗം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.