KeralaLatestThiruvananthapuram

തിരുവനന്തപുരം ഗവ.ദന്തല്‍ മെഡിക്കല്‍ കോളേജിന്റെ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് ശാന്തിഗിരി അലോപ്പതി ഫാര്‍മസിയ്ക്ക് സമീപമുള്ള ശാന്തിഗിരി ലാബില്‍ നടക്കും.

“Manju”

പോത്തന്‍കോട് : തിരുവനന്തപുരം ഗവൺമെന്റ് ദന്തൽ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ സൗജന്യ ദന്തൽ മെഡിക്കൽ ക്യാമ്പ് നാളെ (ജൂണ്‍ 28 ന്) വെള്ളിയാഴ്ച നടക്കും. രാവിലെ 9 മണി മുതൽ 2 വരെ അലോപ്പതി ഫാര്‍മസിയ്ക്ക് സമീപമുള്ള ശാന്തിഗിരി ലാബില്‍ വച്ചായിരിക്കും ക്യാമ്പ് നടക്കുക. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ 9 മണിക്ക് ശാന്തിഗിരി അലോപ്പതി ഫാര്‍മസിയ്ക്ക് സമീപമുള്ള ശാന്തിഗിരി ലാബില്‍ എത്തിച്ചേരേണ്ടതാണ്.

Related Articles

Back to top button