KeralaLatest

കരുണപുരം യൂണിറ്റ് ചുമതലക്കാരുടെ മീറ്റിംഗ് നടന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയിലുള്ള യൂണിറ്റുകളില്‍ കരുണപുരം യൂണിറ്റ് മീറ്റിംഗ് വെള്ളിയാഴ്ച വൈകിട്ട് നടന്നു. രാധാകൃഷ്ണന്‍ സിന്ധു ദമ്പതികളുടെ ഭവനമായ ശാന്തിദീപത്തില്‍ വെച്ച് നടന്ന യോഗത്തില്‍ കരുണപുരം യൂണിറ്റ് ഇന്‍ചാര്‍ജ് ജനനി കരുണശ്രീ ജ്ഞാന തപസ്വിനി, തിരുവനന്തപുരം റൂറല്‍ ഏരിയ ഹെഡ് ജനനി പ്രാര്‍ത്ഥനാ ജ്ഞാനതപസ്വിനി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ് തുടങ്ങിയവരും പ്രധാന ചുമതലക്കാരും പങ്കെടുത്തു. ജൂലൈ നാലിന് നടക്കുന്ന വെല്‍ഫയര്‍ സംബന്ധമായ മീറ്റിംഗുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Related Articles

Back to top button