KeralaLatest

ജന്മഗൃഹം ചന്തിരൂർ ഷോപ്പിംഗ് സെൻറില്‍ ഫ്രീ ഹോം ഡെലിവറി ആരംഭിച്ചു

“Manju”

ആലപ്പുഴ (ചേര്‍ത്തല) : ശാന്തിഗിരി ആശ്രമം ജന്മഗൃഹം ചന്തിരൂർ ഷോപ്പിംഗ് സെൻറില്‍ ഉൽപ്പന്നങ്ങളുടെ ഫ്രീ ഹോം ഡെലിവറി ആരംഭിച്ചു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കണ്‍വീനര്‍ പി.ജി.രമണന്‍ ഫ്രീ ഹോം ഡെലിവറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാന്തിഗിരിയുടെ ഉല്പന്നങ്ങള്‍ മിതമായ വിലയില്‍ വീടുകളലെത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫ്രീ ഹോം ഡെലിവറി ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button