വയനാട്: വയനാട് ചുരത്തില്‍ റോഡ് ഇടിഞ്ഞു. ഒന്‍പതാം വളവിനു താഴെ തകരപ്പാടിക്കടുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് റോഡ് ഇടിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് ചുരത്തിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി പത്തു മണിക്ക് ശേഷം യാത്രാനുമതിയുള്ള വലിയ വാഹനങ്ങള്‍ ചുരത്തിന്റെ ഇരുവശത്തുമായി പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ദേശീയ പാത ഉദ്യോഗസ്ഥരും അടിവാരം പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.
Related Articles
Check Also
Close
-
ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്:മുല്ലപ്പള്ളിMay 23, 2020 7:06 PM