KeralaLatestThiruvananthapuram

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി കഴക്കൂട്ടം പ്രസ്സ് ക്ലബ്ബ്

“Manju”

 

കഴക്കൂട്ടം: ഓൺലൈൻ പഠനത്തിന് കഴക്കൂട്ടം പ്രസ്സ് ക്ലബ്ബിലും തുടക്കമായി.വീടുകളിൽ ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്കാണ് പ്രസ്സ് ക്ലമ്പിൽ സൗകര്യമൊരുക്കിയിരിക്കുന്നത്.
പള്ളിപ്പുറം ശ്രീ തോന്നൽ ദേവി ക്ഷേത്തിന് സമീപം പ്രവർത്തിക്കുന്ന വെള്ളൂരാൻ കർട്ടൻസ് ഉടമ
ഷാനവാസ് ആണ് ടി വി
സംഭാവന ആയി നല്കിയത്.ഡിസിസി വൈസ് പ്രസിഡന്റ് എം. മുനീർ ടി.വി കഴക്കൂട്ടം പ്രസ്സ് ക്ലബ്ബ് പ്രതിനിധികൾക്ക് കൈമാറി.
പ്രസിഡൻ്റ് ജി.സുരേഷ് കുമാർ,
സെക്രട്ടറി എം.എം.അൻസാർ,
രഞ്ജിത്ത്, സബീർ അബ്ദുൽ റഷീദ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു

Related Articles

Back to top button