മലയാളത്തിന്റെ ഗായിക മഞ്ജരി വര്‍ത്തമാനത്തില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ഗായിക മഞ്ജരിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള വര്‍ത്തമാനത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് മഞ്ജരി പ്രതികരിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ഒത്തിരി ഓഫറുകള്‍ വന്നിട്ട് പലതും ഞാന്‍ ഒഴിവാക്കുകയായിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയരംഗത്ത് സജീവമാകുമെന്നും മഞ്ജരി പറഞ്ഞു.വി.കെ.പ്രകാശിന്റെ ‘പോസിറ്റീവ് ‘ എന്ന സിനിമയില്‍ ഗായകന് ജി. വേണുഗോപാലിന്റെ കൂടെ പാടിയഭിനയിച്ചിരുന്നു.
Related Articles
Check Also
Close
-
മത-സാമുദായിക ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കും: സാദിഖലി ശിഹാബ് തങ്ങള്‍June 2, 2022 4:29 PM