KeralaLatestThiruvananthapuram
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വോട്ട് രേഖപ്പെടുത്തി
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/04/oie_OaUlnAH7lWcy.jpg?resize=678%2C448&ssl=1)
പോത്തന്‍കോട് : കോലിയക്കോട് ഗവണ്മെന്റ് സ്കൂളിൽ അൻപത്തേഴാം നമ്പർ ബൂത്തിൽ രാവിലെ തന്നെ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ട് ചെയ്യണമെന്നു ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി അറിയിച്ചു.
https://www.facebook.com/100044278064769/posts/306283500857583/?d=n