തിരുവനന്തപുരം: വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 112ലാണ് വിളിക്കേണ്ടത്. ഇതിനായി പൊലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Related Articles
നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍
December 22, 2020 2:44 PM
COVID-19: Karnataka reports highest single day spike on Saturday with 1839 cases
July 5, 2020 8:04 AM
Check Also
Close
-
മനീഷ് തിവാരിക്ക് കോവിഡ്November 17, 2020 9:14 AM