തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റാലിന് മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന് വലിയ വിജയം താന്‍ ആശംസിക്കുന്നു എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഒപ്പം കേരളീയരും തമിഴരും നൂറ്റാണ്ടുകളായി പുലര്‍ത്തുന്ന സാഹോദരസ്നേഹത്തിന്റെ ആഴം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് താന്‍ പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. നല്ല ഇന്ത്യയ്ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Related Articles
റിവേര്സില് പ്രായം ഓടിയാല്‍ എനിക്കാദ്യം വയസ്സാവുമല്ലോ; വാപ്പിച്ചിക്ക് ആയുരാരോഗ്യം ആശംസിച്ച് ദുല്‍ഖര്‍
September 7, 2020 1:37 PM
Check Also
Close
-
കര്‍ഷകസമരത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍January 18, 2021 8:53 AM