തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കേരള നിയമസഭയില്‍ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലക്ഷദ്വീപിെന്റ കാര്യത്തില്‍ കേരളത്തില്‍ എല്ലാവര്ക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണവര്‍. അവിടെയുള്ള പ്രശ്നങ്ങളില്‍ പൊതുപ്രമേയം അവതരിപ്പിക്കുന്നത് ഔചിത്യമായിരിക്കും. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Related Articles
ആറ്റുകാല്‍ പൊങ്കാല : സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്കി കെ എസ് ഇ ബി
February 24, 2024 4:12 PM
Check Also
Close
-
കുതിരാൻ തുരങ്കത്തിൽ മോഷണം; കളവു പോയത് പവർഗ്രിഡിന്റെ ഭൂഗർഭ കേബിൾAugust 15, 2020 7:51 PM