പോത്തൻകോട്, ശാന്തിഗിരി : ജ്യോതിപുരം ഏരിയായിൽ ചന്ദ്രനിലയത്തിൽ ഊർമ്മിള കെ.ബി.യുടെ 72-ാം പിറന്നാളിന്റെ ഭാഗമായി ആഘോഷങ്ങൾ ഒഴിവാക്കി മധുരപലഹാരം വിതരണം ചെയ്തു. തിരുവനന്തപുരം ഏരിയാ (റൂറൽ) യിലെ കുട്ടികൾക്കാണ് മധുരപലഹാരം ഉണ്ടാക്കി വിതരണം ചെയ്തത്. ഏരിയ സീനിയർ മാനേജർ ജ്യോതിനാഥ് കെ.പി. മകൻ പ്രസാദ് എം. കാശിനാഥിൽ നിന്നും പലഹാരം ഏറ്റുവാങ്ങി. ഏരിയായുടെ ജനന്മദിന സമ്മാനം ഊർമ്മിള കെ.ബി.യ്ക്ക് വീട്ടിലെത്തി ജ്യോതിനാഥ് കെ.പി. നൽകുകയുണ്ടായി. ജന്മനാൾ മെയ് 28 വെള്ളിയാഴ്ചയായിരുന്നു.
Related Articles
അങ്കമാലിയിൽ അച്ഛന്റെ മർദ്ദനത്തിരയായ കുഞ്ഞിനും അമ്മയ്ക്കും സംരക്ഷണമൊരുക്കി വനിതാ കമ്മീഷൻ
July 4, 2020 6:41 PM
പ്രേക്ഷക ഹൃദയം കവരാൻ ഇന്ദ്രന്‍സ്; “സൈലന്റ് വിറ്റ്നസ്” പ്രേക്ഷകരിലേക്ക്
August 25, 2021 10:23 PM
Check Also
Close
-
മാതൃഭാഷ വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രിJune 6, 2021 5:18 PM