തിരുവനന്തപുരം: കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചികിത്സാ ഉപകരണങ്ങള്‍ക്ക് അമിത വില ഇടാക്കിയുള്ള ചൂഷണത്തിനെതിരെയാണ് സര്‍ക്കാര്‍ നടപടി. കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിമറായി വിജയന് പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Related Articles
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം
May 31, 2021 6:05 PM
Check Also
Close
-
ചൈനയില്‍ നിന്നുള്ള എല്ലാ വിദേശ നിക്ഷേപങ്ങള്‍ക്കും അനുമതി നിര്‍ബന്ധമാക്കാന്‍ : കേന്ദ്രസര്‍ക്കാര്‍October 21, 2020 9:11 AM