IndiaKeralaLatest

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം

“Manju”

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം | Big fire at Chala  market in Thiruvananthapuram
തിരുവനന്തപുരം: നഗരത്തിലെ ചാല മാർക്കറ്റിൽ തീപിടിത്തം. ഫയർഫോഴ്സിന്‍റെ മൂന്ന് യുണിറ്റുകൾ തീയണക്കാനായി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. ചാല മാര്‍ക്കറ്റിലുള്ള കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപ്പിടിത്തമുണ്ടാത്.
ഇവിടെ നിന്നും മറ്റ് കടകളിലേക്ക് തീ പടരുകയാണ്. വലിയ നാശനഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്

Related Articles

Back to top button