വട്ടിയൂര്‍ക്കാവ് : വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ .വട്ടിയൂര്‍ക്കാവ് കുലശേഖരം ദേവനന്ദനം വീട്ടില്‍ രതീഷിനെ (30)യാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത് . ഓപ്പറേഷന് ലോക്ഡൗണിന്റെ ഭാഗമായി എക്സൈസ് സംഘവും വട്ടിയൂര്‍ക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുളള ടീമാണ് യുവാവിനെ പിചികൂടിയത്.
Related Articles
സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ആലോചന; പ്രോട്ടാകോള്‍ തയ്യാറാക്കി എക്സൈസ് വകുപ്പ്
October 28, 2020 1:43 PM
ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു: രണ്ടു കുട്ടികള്‍ മരിച്ചു
April 26, 2021 2:42 PM
Check Also
Close
-
തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം; അറിയാൻ ഏഴു കാര്യങ്ങൾAugust 17, 2020 3:02 PM