ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ സോപോറില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടുകയും രണ്ട് നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. പോലീസിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു പോലീസും സിആര്‍പിഎഫും സംയുക്തമായി പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. ലഷ്കര്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കാഷ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.
Related Articles
Check Also
Close
-
കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിOctober 8, 2021 4:30 PM