IndiaLatest

രാജ്യത്ത് കൊവിഡ് ബാധിതര്‍ 90,000 കവിഞ്ഞു

“Manju”

 

രാജ്യത്ത് കൊവിഡ് ബാധിതര്‍ 90,000 കവിഞ്ഞു. 90,927 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 2,872 മരണം റിപ്പോര്‍ട്ട് ചെയ്തു. 34,108 ആളുകള്‍ക്കെ രോഗം ഭേദമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

30000 കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനം. ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്(10,988). തമിഴ്നാട്(10,585), ഡല്‍ഹി(9,333) എന്നിങ്ങനെയാണ് കണക്കുകള്‍.

അതിനിടെ രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. അതേസമയം, സോണുകൾ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. കേരളത്തിന്റെ തീരുമാനം ഇന്ന് അറിയും.

Related Articles

Check Also
Close
Back to top button