KeralaLatest

മദ്യവില്‍പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ് അനുമതി; ആപ് തയ്യാർ

“Manju”

സിന്ധുമോള്‍ ആര്‍

മദ്യവില്‍പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ ഏര്‍െപടുത്താന്‍ അനുമതി. ആപ് തയ്യാറായി. ഒരോ മണിക്കൂര്‍ അടിസ്ഥാനമാക്കിയാകും ബുക്കിങ്. അതേസമയം, ,മദ്യത്തിന് വിലകൂട്ടാനും തീരുമാനമായി. 35% വരെ നികുതി നികുതി ഏര്‍പ്പെടുത്തും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും . ബിയറിന് 102 ശതമാനവും വിദേശമദ്യത്തിന് 202 ശതമാനവുമാണ് ഇപ്പോള്‍ നികുതി.

മദ്യക്കടകള്‍ തുറക്കുന്ന കാര്യവും സംസ്ഥാന മന്ത്രിസഭായോഗം പരിഗണിക്കും. ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്‍കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ബാറുകളും മദ്യക്കടകളും ഒരുമിച്ചു തുറന്നാല്‍ മതിയെന്നു സര്‍ക്കാര്‍ തലത്തില്‍ ധാരണയായെന്നാണ് സൂചന. ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്‍കണമെങ്കില്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വേണം

Related Articles

Back to top button