ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം.സാമ്ബ ജില്ലയില്‍ രാത്രിയോടെയായിരുന്നു സംഭവം.വിജയ്പൂര്‍, രാംഗഡ്, ഗര്‍വാള്‍ എന്നീ മേഖലകളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സേന പരിശോധന ആരംഭിച്ചു. മൂന്ന് മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേസമയം ജമ്മു കശ്മീരില്‍ അടിക്കടി അതിര്‍ത്തി കടന്ന് ഡ്രോണുകള്‍ എത്തുന്നുണ്ട്. സൈനിക വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണോ ഇത്തരം ഡ്രോണുകള്‍ എത്തുന്നത് എന്നാണ് സംശയം.
Related Articles
Check Also
Close
-
‘ കാരുണ്യം’ – എറണാകുളം ക്യാമ്പ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തുDecember 26, 2021 2:31 PM