ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിനിടെ 375 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3,61,340 ആണ് രാജ്യത്തെ സജീവ രോഗികളുടെ എണ്ണം. ഈ രോഗികളില്‍ 1,82,285 പേരും കേരളത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം 20,224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Related Articles
ഒപ്പം കിണറ്റില്‍ വീണ അനുജത്തിയെ വെള്ളത്തിനു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഏഴു വയസുകാരി
June 5, 2022 10:57 AM
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ജീവനക്കാരുടെ വിവരങ്ങൾ നൽകണം
November 20, 2020 11:19 AM
Check Also
Close
-
എയ്സ് ഗോള്‍ഡ് പെട്രോള്‍ പുറത്തിറക്കി ടാറ്റ; വില 3.99 ലക്ഷം മുതൽJuly 29, 2021 9:02 PM