ന്യൂഡല്‍ഹി : തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത മഴ. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ അതിശക്തമായ ഇടിയോടുകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ 112 മില്ലി മീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. 19 വര്‍ഷത്തിനിടെ ഒരു ദിവസം പെയ്ത ഏറ്റവും ഉയര്‍ന്ന മഴയുടെ അളവാണിത്.
Related Articles
Check Also
Close
-
കൊറോണ രണ്ടാം ഘട്ട വ്യാപനം സുനാമിക്ക് സമാനംNovember 23, 2020 10:12 AM