തൃശൂര്‍: ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഘട്ടങ്ങളായി ഉയര്‍ത്താന്‍ അനുമതി നല്കി. നിലവില്‍ 7.5 സെ.മീ ഉയര്‍ത്തിയത് . ഘട്ടമായി 10 സെ.മീ വരെയും പിന്നെയും ജലനിരപ്പ് ഉയരുകയാണെങ്കില്‍ 15 സെ.മീ വരെയും ഉയര്‍ത്താനാണ് അനുമതി നല്‍കിയത് . കരുവന്നൂര്‍, കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Related Articles
മോറാൻ മോർ ബസേലിയോസ് ത്രിതീയൻ മാർത്തോമ മാത്യൂസ് തിരുമേനിയുടെ 73-ാം ജന്മദിനം ആഘോഷിച്ചു.
February 12, 2022 6:45 PM
Check Also
Close
-
ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നൽകില്ലOctober 19, 2023 2:49 PM