കണ്ണൂർ : ജില്ലാതല സബ്ജൂനിയർ കരാട്ടെ മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി കമലപ്രിയ റ്റി.വി. ശാന്തിഗിരിആശ്രമം കണ്ണൂർ ഏരിയയിൽ മാട്ടൂൽ യൂണിറ്റംഗമായ നികേഷിന്റെയും ധന്യാ നികേഷിന്റെയും മകളാണ്. ശാന്തിഗിരി ഗുരുകാന്തി പ്രവർത്തകകൂടിയായ കമലപ്രിയ പരിയാരം ഉർസുലൈൻ സ്കൂളിൽ 3 ക്ലാസ് വിദ്യാർഥിനിയാണ്.
Related Articles
ധര്മ്മജന് ബോള്‍ഗാട്ടിക്ക് വിജയാശംസകളുമായി രമേഷ് പിഷാരടി
March 7, 2021 2:35 PM
മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്.
October 26, 2023 3:43 PM
Check Also
Close
-
ഏഷ്യ കപ്പ് ; ഇന്ന് ഇന്ത്യ ഹോങ്കോങ് പോരാട്ടംAugust 31, 2022 11:00 AM