InternationalLatest
ഒമാന്‍ എയര്‍ സര്‍വിസ് പുനരാരംഭിച്ചു
മസ്കത്ത്: ഒമാന്‍ എയര്‍ മസ്കത്ത്- സൂറിച്ച്- മസ്കത്ത് റൂട്ടില്‍ സര്‍വിസ് പുനരാരംഭിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം താല്കാലികമായി സേവനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ റൂട്ടില്‍ ഒമാന്‍ എയര്‍ യാത്ര ആരംഭിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് സര്‍വിസ് പുനരാരംഭിച്ചത്. 2011 ഡിസംബര്‍ രണ്ടിനായിരുന്നു ഒമാന്‍ എയര്‍ സര്‍വിസ് തുടങ്ങിയത്.