KeralaLatestMalappuram

പൊന്നാനി തുറമുഖത്തെ വള്ളിക്കാർക്ക് കിട്ടിയത് 16 കിലോ തൂക്കം വരുന്ന അയക്കൂറ

“Manju”

പി.വി.എസ്

മലപ്പുറം :പൊന്നാനി തുറമുഖത്ത് കടലിൽ മീൻപിടിക്കാൻ പോയ വലിയ വള്ളത്തിന് (ഒഴുക്കുവലക്കാർ) ലഭിച്ച കൂറ്റൻ അയക്കൂറ. 16 കിലോ തൂക്കംവരുന്ന ഈ അയക്കൂറ കിലോയ്ക്ക് 800 രൂപയ്ക്കാണ് വിറ്റത്.

Related Articles

Back to top button