ന്യൂഡല്‍ഹി : രാജ്യത്ത് കൊവാക്സിന് സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നല്കുന്നു എന്നാല്‍ കൊവാക്സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം ജി പാരസെറ്റമോള്‍ ഗുളികള്‍ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്ബനിയുടെ വിശദീകരണം. രാജ്യത്തെ 15നും 18നുമിടയില്‍ പ്രായം വരുന്ന കൗമാരക്കാര്‍ക്ക് കഴിഞ്ഞ ദിവസമാണ് വാക്സിന് നല്കാന് ആരംഭിച്ചത്.
Related Articles
ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്ക് ചേക്കേറുന്നു
February 12, 2021 4:48 PM
മണ്ണിടിച്ചിലില്‍ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങള്‍ മരിച്ചു, മൂന്ന് പേരെ കാണാതായി
September 26, 2020 12:51 PM