തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 17.5% ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേര് രോഗമുക്തി നേടി.
Related Articles
ഉമേഷ് യാദവിന് ഫിറ്റ്നസ് ടെസ്റ്റ് നടത്തും
February 20, 2021 4:16 PM
കോവിഡാനന്തരം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
September 13, 2020 2:21 PM
Check Also
Close
-
മുഖ്യമന്ത്രിയെ കിം ജോങ് ഉന്നിനോട് ഉപമിച്ച് കേന്ദ്രമന്ത്രിMay 5, 2021 9:08 PM