പാമ്പാടി : ചിരട്ടുവേലി താഴെ ചിറക്കടവ്, പൊന്‍കുന്നത്ത് ശ്രീനിവാസന് പി. എം. ( 81) ഇന്ന് രാവിലെ 5 മണിക്ക് വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ദിവംഗതനായി. ദീര്‍ഘകാലമായി ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചില്‍ സേവനം ചെയ്തുവരികയായിരുന്നു. ഭാര്യ: കെ. വിജയമ്മ, മക്കള്‍: അനീഷ് സി. എസ്. അജീഷ്.സി. എസ്., മരുമക്കള്‍ ആശ ., ചാന്ദിനി, കൊച്ചു മക്കൾ : ഐശ്വര്യ എ. ആര്യന് എ. , ആദിത്യന് എ. ആരോമല്‍ എ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ച് വളപ്പില്‍ നടക്കും.
Related Articles
Check Also
Close