ഫ്ലെക്സി ഫെയര്‍ സിസ്റ്റത്തില്‍ ,തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 06:00 മുതല്‍ 08:00 മണി വരെയും രാത്രി 20:00 മുതല്‍ 22:50 വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്ര നിരക്കിന്റെ 50 % ഡിസ്കൗണ്ട് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നു. കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും (ട്രിപ്പ് പാസ്) അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കും.
Related Articles
Check Also
Close
-
വിനോദിനിയുടേത് സ്വന്തമായി വാങ്ങിയ ഐഫോൺ: കസ്റ്റംസിനെ തള്ളി ക്രൈംബ്രാഞ്ച്March 31, 2021 8:11 PM