തിരുവനന്തപുരം: കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2424 പേര് രോഗമുക്തി നേടി.
Related Articles
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (66) ആണ് മരിച്ചത്.
July 11, 2020 9:58 AM
Check Also
Close
-
മീന്കറിയെച്ചൊല്ലി തര്‍ക്കം; യുവാവ് കൈഞരമ്പു മുറിഞ്ഞ് മരിച്ചുJune 18, 2021 11:13 AM