തിരുവനന്തപുരം : ശാസ്തമംഗലം എസ്.പി. വെല്‍ഫോര്‍ട്ട് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ സൗജന്യ വെരിക്കോസ് വെയില് രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തും. രജിസ്ട്രേഷന് വിളിക്കുക : 0471 456 7890
Related Articles
Check Also
Close
-
ശ്രീലങ്കയില്‍ കലാപം; പ്രസിഡന്റ് രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍July 9, 2022 2:38 PM