കോഴിക്കോട് : മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഢശ്ശ പ്രസിദ്ധീകരിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ ‘ജീവിതം ഒരു പെന്‍ഡുലം’ ത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആയിരത്തില്‍പ്പരം പേജുകളുള്ള പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സുഭാഷ്ചന്ദ്രനാണ്. 1200 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 950 രൂപയ്ക്ക് പ്രീ ബുക്കിംഗ് ചെയ്യാം. മാതൃഭൂമി പുസ്തകശാലകളിലും ഓണ്‍ലൈനായും (www.mbibooks.com) പ്രീബുക്കിംഗ് ചെയ്യാം.
Related Articles
ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും യുഎസ്സിനേക്കാളും ബ്രസീലിനേക്കാളും കൂടുതല്‍ കോവിഡ് കേസുകള്‍
August 8, 2020 3:33 PM
ചരിത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിജയിച്ചു; തുറന്ന കത്തുമായി പ്രധാനമന്ത്രി
March 16, 2024 12:26 PM
Check Also
Close
-
വിപണി മൂല്യം ഉയര്‍ന്നുJune 9, 2022 11:28 AM