പോത്തന്‍കോട് : ജ്യോതിപുരം യൂണിറ്റ് വി.കെ.എല്‍. ശാന്തിഹോംസില് ഫ്ലാറ്റ് നമ്പര്‍ 3H ല്‍ സനല്‍കുമാര്‍ കെകെ. സില പി.കെ. യുടെ ഗൃഹപ്രവേശന കര്‍മ്മം നടന്നു. ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ഇന്‍ചാര്‍ജ് (അഡ്മിനിസ്ട്രേഷന്) ആദരണീയ സ്വാമി ചന്ദ്രദീപ്തന്‍ ജ്ഞാനതപസ്വി രാവിലെ 11.30 ന് തിരിതെളിച്ചു. മക്കള്‍ വന്ദിത എസ്, ശാന്തിനി എസ്., പ്രണവ ചിത് എസ്.
Related Articles
Check Also
Close
-
കനത്ത മഴ;അരുവിക്കര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തിMay 22, 2021 9:40 AM