പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി മീറ്റിംഗ് നടന്നു. സ്പിരിച്ച്വല്‍ സോണ്‍ ഗസ്റ്റ് ഹൗസില്‍ വെളളിയാഴ് ഉച്ചയ്ക്ക് 2.00 മണിക്ക് ചേര്‍ന്ന യോഗത്തിന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. പുതുതായി ചുമതലയേറ്റ അഡ്വൈസറി കമ്മിറ്റി മെമ്പര്‍ കെ. ഷോഫിയെ മീറ്റിംഗില്‍ പരിചയപ്പെടുത്തി. പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കോട്ടയം ഏരിയയില്‍ നിന്നുള്ള എ.എം. അശോകന്, ഡോ.ജിനു ബി.ഡി.എസ്., തിരുവനന്തപുരം സിറ്റി ഏരിയയില്‍ നിന്നുള്ള ജനപ്രിയ ഡി എന്നിവരെയും പരിചയപ്പെടുത്തി.
Related Articles
ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി ഉപയോഗിച്ച് പ്രത്യേക മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
December 15, 2021 2:04 PM
Check Also
Close
-
Karnataka to create state health register for better servicesMay 28, 2020 8:23 AM