![](https://i0.wp.com/santhigirinews.org/wp-content/uploads/2022/05/പാകിസ്ഥാന്-വേണ്ടി-ചാരവൃത്തി-....jpeg?resize=299%2C168&ssl=1)
ഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികന് പിടിയിലായി. വ്യോമസേന സൈനികന് ദേവേന്ദ്ര ശര്‍മ ആണ് പിടിയിലായത്. ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തന്ത്രപ്രധാന വ്യോമസേന വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശര്‍മയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്.