തിരുവനന്തപുരം: ട്വന്റി ട്വന്റിയുമായി ശാശ്വത ശത്രുതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുടേയും എഎപിയുടേയും വോട്ടുകള്‍ യുഡിഎഫ് സ്വാഗതം ചെയ്യുകയാണ്. ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കും, വികസനത്തിന് വേണ്ടി കഴിഞ്ഞകാലങ്ങളില്‍ നില കൊണ്ട പാര്‍ട്ടി എന്ന നിലയിലും എഎപിയുടേയും ട്വന്റി ട്വന്റിയുടേയും പിന്തുണ കോണ്‍ഗ്രസ് തേടുകയാണെന്ന് സുധാകരന് പറഞ്ഞു.
Related Articles
Flags to be flown at half-staff over next 3 days in memory of COVID-19 victims: Trump
May 22, 2020 8:24 AM
സിബിഎസ്ഇ പരീക്ഷയില്‍ ശാന്തിഗിരി വിദ്യാഭവന് നൂറുമേനി വിജയം
May 12, 2023 3:40 PM
Check Also
Close
-
കേന്ദ്ര മന്ത്രി ഊണുകഴിക്കാനെത്തിയത് ചെല്ലമ്മയുടെ കൊച്ചുവീട്ടില്‍June 8, 2022 11:21 AM