ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയാല്‍ ഇനി കനത്ത പിഴ. ഹെല്‍മറ്റ് സ്ട്രാപ്പിടാതിരിക്കുക, ബി.ഐ.എസ് മുദ്രയില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുക തുടങ്ങിയവക്ക് 2000 രൂപ വരെ പിഴ നല്‍കേണ്ടിവരും. പുതുക്കിയ നിബന്ധനകളോടെ 1998ലെ മോട്ടോര്‍വാഹന ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു. നിലവില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും രാജ്യത്ത് ഹെല്‍മറ്റ് നിര്‍ബന്ധമാണ്.
Related Articles
സർക്കാർ ഇത് വരെ നൽകിയത് ഫൈവ് സ്റ്റാർ ഫുഡും സ്യുയിട്ടും അല്ലല്ലോ : കെ.എം ഷാജി എം.എൽ.എ
May 27, 2020 6:16 PM
Check Also
Close
-
വാഹനങ്ങളിൽ എയർബാഗ് നിർബന്ധം പൊതുജനാഭിപ്രായം കേന്ദ്ര സർക്കാർ ക്ഷണിച്ചുDecember 30, 2020 9:48 AM