സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി നടപ്പിലാക്കുന്ന ലക്ഷ്യ സ്കോളർഷിപ്പ് 2022-23 ലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.സി.എസ്.ഇ.റ്റി.എസ് ന്റെ വെബ്സൈറ്റായ www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 10ന് വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക്: 0471-2533272, www.icsets.org / [email protected].
Related Articles
സംസ്ഥാനത്ത് 8538 പേര്‍ക്ക് കോവിഡ്
October 24, 2021 8:03 PM
തല കൊണ്ട് 77 കുപ്പിയുടെ അടപ്പ് തുറന്നു; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവാവ്
February 26, 2024 12:11 PM
Check Also
Close
-
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യ: കേന്ദ്ര ആരോഗ്യമന്ത്രിAugust 22, 2020 4:35 PM