KeralaLatestThiruvananthapuram
ഒൻപത് ഫയർമാൻമാർ ക്വാറന്റൈനിൽ
കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ നിന്ന് ഒൻപതു ഫയർമാൻമാർ ക്വാറന്റൈനിൽ പ്രവേശിച്ചു.
വെഞ്ഞാറമൂട്ടിലെ ഒരു വീടിനു തീവയ്പ്പുണ്ടായിടത്തു പങ്കെടുത്ത ഫയർഫോഴ് സുകാർക്കും സഹപ്രവർത്തകർക്കും ആണ് ക്വാറന്റൈനിൽ പോകേണ്ടി വന്നത്.