മലപ്പുറം: ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്ക് വൈഎംസിഎയുടെ നേതൃത്വത്തിൽ നൽകുന്ന ഫെയ്സ് പ്രൊട്ടക്ഷൻ ഷീൽഡിന്റെ രണ്ടാംഘട്ട വിതരണം ജൂൺ രണ്ടിന് പതിനൊന്നിന്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നൽകും.