ഡല്‍ഹി: നാളെ ആരംഭിക്കാനിരുന്ന ജെഇഇ-മെയിന്‍ രണ്ടാം സെഷന് പരീക്ഷ 24 മുതല്‍ പുനഃക്രമീകരിച്ചു. ഹാള്‍ ടിക്കറ്റ് 2 ദിവസത്തിനകം ലഭ്യമാക്കും. ദേശീയ ബിരുദ എന്‍ട്രന്‍സ് ‘സിയുഇടി-യുജി’ ഒന്നാം ഘട്ടം ഇന്നുകൂടിയുണ്ട്. തൊട്ടടുത്തദിവസം മറ്റൊരു പരീക്ഷ എഴുതേണ്ടിവരുന്നത് ഒഴിവാക്കാനാണു മാറ്റമെന്ന് എന്‍ടിഎ അധികൃതര്‍ അറിയിച്ചു. ജെഇഇ മെയിന്‍ രണ്ടാം ഘട്ടം 28 വരെയായിരിക്കുമെന്നാണു വിവരം.
Related Articles
മാര്‍പ്പാപ്പയുടെ ക്രിസ്മസ് സമ്മാനമായി അഞ്ച് പെട്ടി പാരസെറ്റമോള്‍
December 9, 2020 11:12 AM
Check Also
Close