75 രൂപയ്ക്ക് അഞ്ച് പരിശോധനകള്‍
പോത്തന്‍കോട് : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് രാജ്യം. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ജനങ്ങള്‍ക്ക് മികച്ച സേവനങ്ങളും ഓഫറുകളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ പോത്തന്‍കോട് ശാന്തിഗിരി മെഡിക്കല്‍സിനു സമീപം ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ശാന്തിഗിരി ലാബസ് ആന്റ് സ്കാന്‍സില്‍ 75 രൂപയ്ക്ക് അഞ്ചു പരിശോധനകള്‍ എന്നത് ശ്രദ്ധേയമായി. Thyroid Stimualting Hormone, Random Blood Sugar, Cholestrol Levels, Blood Pressure, Body Mass Index എന്നീ ടെസ്റ്റുകളാണ് സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി 75 രൂപയ്ക്ക് ചെയ്തു നല്‍കുന്നത്. 225/-രൂപയ്ക്ക് ചെയ്യുന്ന ടെസ്റ്റുകളാണ് ശാന്തിഗിരി ലാബസ് ആന്റ് സ്ക്കാന്സില് കുറഞ്ഞ തുകയ്ക്ക് ചെയ്തു നല്‍കുന്നത്. ആഗസ്റ്റ് 17 ന് ഈ പാക്കേജിന്റെ ഓഫര്‍ അവസാനിക്കുമെന്ന് വാന്തം ഗ്രൂപ്പ് ഡയറക്ടര്‍ വീരബാഹു. എ അറിയിച്ചു.