തൃശ്ശൂര്‍ : ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയ ഓഫീസില്‍ രാജൻ സി.എസ്. (റിട്ട. എസ്.ഐ., എ.ആര്. ക്യാമ്പ് പാലക്കാട്) സീനിയര്‍ മാനേജര്‍ ആയി ചുമതലയേറ്റു. ആശ്രമം ബ്രാഞ്ചിന്റെ കര്‍മ്മ മേഖലകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന രാജൻ സി.എസ്. ഇനി പൂര്‍ണ്ണ സമയ പ്രവര്‍ത്തകനായി മാറും. തൃശ്ശൂര്‍ ഏരിയ ഹെഡ് സര്‍വ്വാദരണീയ ജനനി കല്പന ജ്ഞാനതപസ്വിനി, തങ്ങാലൂര്‍ ആശ്രമം ഹെഡ് സര്‍വ്വാദരണീയ ജനനി ആദിത്യ ജ്ഞാനതപസ്വിനി, ആശ്രമം ബ്രാഞ്ച് ഇൻചാര്‍ജ് സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി എന്നിവരും ആത്മബന്ധുക്കളും സന്നിഹിതരായിരുന്നു.
Related Articles
Check Also
Close
-
വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജജ് പിന്‍വലിച്ചുJune 2, 2020 4:36 PM