തിരുവനന്തപുരം : പരീക്ഷഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ) പരീക്ഷ ഡിസംബർ ഒന്നു മുതൽ ഏഴുവരെ നടക്കും. അതത് സേ പരീക്ഷസെന്ററുകളിൽ നവംബർ 16 മുതൽ 19 വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.
Related Articles
ഭാവിയില്‍ പകര്‍ച്ചവ്യാധികള്‍ മൂലം ജീവന് നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍
October 30, 2020 4:55 PM
Check Also
Close
-
വാക്സിന്റെ പേരില്‍ അനാവശ്യഭീതി പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണം: കെ.സുരേന്ദ്രന്April 26, 2021 3:02 PM