പോത്തൻകോട് : കോഴിക്കോട് കുറുവങ്ങാട് രണ്ടാംകോട്ട് പരേതനായ ആര്.കെ.അശോകന്റെയും കെ.കെ.പത്മിനിയുടെയും മകൻ ആർ.കെ.ദിലീപും എറണാകുളം പറവൂര്‍ കോട്ടുവള്ളി കാട്ടിൽപറമ്പിൽ വീട്ടിൽ പരേതനായ കെ.സി.വിശ്വംഭരന്റെയും . എ.എം.സുജാതയുടേയും മകൾ കെ.വി.സോണിയും തമ്മിലുള്ള വിവാഹം 2023 ഏപ്രില്‍ 2ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.
Related Articles
തമിഴ് നാട്: കോവിഡ് ചികിത്സയിലായിരുന്ന 94 കാരി അമ്മയ്ക്കും 70 കാരി മകള്‍ക്കും അസുഖം ഭേദമായി
August 27, 2020 10:26 AM
Check Also
Close
-
കണ്ണൂര്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട് June 7, 2021 12:46 PM