ന്യൂഡൽഹി: കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ രാത്രിയിലാണ് 58 കാരനായ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ കാർഡിയോ ന്യൂറോ സെന്ററിലെ കാർഡിയാക് കെയർ യൂണിറ്റിൽ ചികിത്സയിലാണ് അദ്ദേഹം.
Related Articles
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യ: കേന്ദ്ര ആരോഗ്യമന്ത്രി
August 22, 2020 4:35 PM
Check Also
Close
-
പൊതുമേഖലയില്‍ 2022 മുതല്‍ സ്വദേശികള്‍ മാത്രം : കുവൈത്ത്December 11, 2021 3:07 PM