- ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകിട്ട് 6:30 ന് മാന്നാർ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രം അൻപൊലി അരീപ്പാറ മഹോത്സവത്തോട്ടനുബന്ധിച്ച് അനുഗൃഹപ്രഭാഷണം നടത്തുന്നു.
- പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – വടകര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.