![](https://i0.wp.com/santhigirinews.org/wp-content/uploads/2023/08/WhatsApp-Image-2023-08-05-at-10.10.12-AM.jpeg?resize=780%2C470&ssl=1)
തൃശ്ശൂര്‍ : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഗസ്റ്റ് മാസത്തെ വാര്‍ഷിക പരിപാടിയായ ‘ഗുരുപരമ്പരയില്‍ ആശ്രമത്തിലും വീടുകളിലും പാലിക്കേണ്ട ചിട്ടകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി തങ്ങാലൂര്‍ ബ്രാഞ്ചില്‍ സത്സംഗം നടന്നു. ജനനി കല്പന ജ്ഞാന തപസ്വിനി, ജനനി ആദിത്യ ജ്ഞാനതപസ്വിനി എന്നിവര്‍ സംസാരിച്ചു. ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനിലെ ചുമതലക്കാര്‍ എല്ലാവരും പങ്കെടുത്തു.